കൂത്താളി: കല്ലോട് ചാമക്കുന്നുമ്മൽ ദേവി അമ്മ (69) നിര്യാതയായി. പിതാവ്: പരേതനായ കേളപ്പൻ നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: സി.കെ. കുഞ്ഞിരാമക്കുറുപ്പ് (റിട്ട. എ.ഇ.ഒ ഓഫിസ് ജീവനക്കാരൻ, പേരാമ്പ്ര), ഓമന അമ്മ, ലക്ഷ്മി അമ്മ.