കുന്ദമംഗലം: പൊയ്യയില്‍ പടിഞ്ഞാറെ നാരങ്ങാളി താമസിക്കുന്ന പന്തീരാങ്കാവ് പാണര്‍കണ്ടി സുലോചന (73) നിര്യാതയായി. ഭര്‍ത്താവ്: അപ്പുണ്ണി (റിട്ട. ടെലിഫോണ്‍സ്). മക്കള്‍: പ്രിയ സുചേഷ് (ഡയറക്ടര്‍, സ്പെക്ട്ര ഇന്റര്‍നാഷനല്‍ കോഴിക്കോട്), പ്രസാദ്, പ്രീത സുനില്‍കുമാര്‍ (വെള്ളിമാട്കുന്ന്). മരുമക്കള്‍: സുചേഷ് (പ്രിന്‍സിപ്പൽ, പി.എസ്.എന്‍ കമ്യൂണിറ്റി കോളജ് കുന്ദമംഗലം), സുനില്‍കുമാര്‍ (കോഴിക്കോട് കോർപറേഷന്).