എകരൂൽ: മങ്ങാട് ഈരാച്ചുകണ്ടി ബീരാൻകുട്ടി ഹാജി (80) നിര്യാതനായി. ഭാര്യമാർ: മറിയക്കുട്ടി (മടവൂർ), ആയിഷക്കുട്ടി (വട്ടോളി). മക്കൾ: ഇ.കെ. നൗഷാദ് (സി.പി.എം ഇയ്യാട് ലോക്കൽ കമ്മിറ്റി അംഗം), ജലീഷ് (അധ്യാപകൻ, ഗവ. ബോയ്സ് ഹൈസ്കൂൾ ബാലുശ്ശേരി), ഫൈസൽ (ട്രയിൻസ്, ബംഗളൂരു). മരുമക്കൾ: താഹിറ (മടവൂർ), റൈഹാനത്ത് (പന്നൂർ), ശാദിയ (എളേറ്റിൽ വട്ടോളി).