കോഴിക്കോട്: നാലാംഗേറ്റിനു സമീപം രാജേശ്വരി നിലയത്തിൽ മാടായി രാധ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയപറമ്പത്ത് ശ്രീധരൻ. മക്കൾ: രാജേശ്വരി (റിട്ട. എയർ ഇന്ത്യ), രാജേന്ദ്രൻ (ബിസിനസ്), ഷീല (റിട്ട. ഇ.എസ്.ഐ.സി), മധു (ലെറ്റർ ആർട്സ്), മനോഹരൻ (ബിസിനസ്), സന്തോഷ് (ബിസിനസ്). മരുമക്കൾ: പ്രദീപ് പി, കെ. പ്രദീപ് (റിട്ട. ഓറിയന്റൽ ഇൻഷുറൻസ്), സുധ (കാർഡിയ മെഡിക്കൽസ്), അജിത, രൂപ, ലീന. സഹോദരങ്ങൾ: മാടായി ദിവാകരൻ (റിട്ട. കെ.എസ്.ഇ.ബി), പരേതരായ മാടായി ശ്രീനിവാസൻ, വത്സൻ, രവി, ശിവദാസൻ, വത്സല, പങ്കജാക്ഷി, വസന്തകുമാർ, നാണുദാസ്. സഞ്ചയനം വെള്ളിയാഴ്ച.