ഒടുമ്പ്ര: പരേതനായ അച്യുതന്റെ മകൾ ബിന്ദു (49) നിര്യാതയായി. മാതാവ്: നളിനി. സഹോദരങ്ങൾ: കെ. ബൈജു (സി.പി.എം സൗത്ത് ഏരിയ കമ്മിറ്റി അംഗം), കെ. ബിജു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മാനാരി ശ്മശാനത്തിൽ.