പേരാമ്പ്ര: ചാലിക്കരയിലെ സോഡ വ്യാപാരി തളയംകുളത്ത് മൊയ്തീൻ കോയ (74) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: സുലൈഖ, അഷ്റഫ്, റംല, റഹ്മത്ത്, ശരീഫ. മരുമക്കൾ: ഹംസ (കംപ്ലക്കാട്), അസീസ് (കടിയങ്ങാട്), ഹബീബ, യൂസുഫ് (കംപ്ലക്കാട്), പരേതനായ ശരീഫ് (പൂനത്ത്).