കുന്ദമംഗലം: കാരന്തൂർ കല്ലറപ്പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ കുഞ്ഞിമ്മയ്യ (95) നിര്യാതയായി. മക്കൾ: മുഹമ്മദ്, കുഞ്ഞിമൊയ്തീൻ, ഹസൻ (റിയാദ്), അബ്ദുൽ സത്താർ (എസ്.ഐ), ആയിഷബി. മരുമക്കൾ: ലൈല, സുബൈദ, ഹവ്വാഉമ്മ, സക്കീന, അബ്ദുസ്സലാം കൊടിയത്തൂർ.