വടകര: മന്തരത്തൂർ തോടന്നൂർ അമ്പലമുക്ക് പടിഞ്ഞാറെ കുഞ്ഞിക്കണ്ടി മൊയ്തു (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫിയ, യൂസുഫ് (വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, പ്രിൻസിപ്പൽ, വീനസ് കോളജ് തിരുവള്ളൂർ), അബ്ദുസ്സലാം. മരുമക്കൾ: സുലൈമാൻ, ആയിഷ, അസ്മ.