പാലാഴി: പുതിയറ ടിംബേഴ്സ് ഉടമ എം. പി. ആലി ഹാജി (ആലി മൂപ്പൻ -86) നിര്യാതനായി. ഭാര്യ: ഖദീശ കാരക്കുന്നുമ്മൽ. മക്കൾ: എം.പി. അഹമ്മദ്കോയ (സിൻസിയർ വുഡ് ക്രാഫ്റ്റ്, മൂരിയാട്), പരേതനായ എം.പി. അബ്ദുൽ കരീം, നഫീസ, സീനത്ത്, റംല, സൗദ. മരുമക്കൾ: മമ്മദ്കോയ, കുഞ്ഞിക്കോയ, ഇഖ്ബാൽ (റിട്ട, പി ഡബ്ല്യൂ,ഡി), റഷീദ് (മെഡിക്കൽ റപ്രസന്റേറ്റിവ്), നസീറ, ഫാത്തിമ. സഹോദരങ്ങൾ: മൊയ്തീൻ കോയ, അബൂബക്കർ, ആയിഷബി, പരേതരായ അഹമ്മദ് കോയ, മരക്കാർ, മമ്മദ് കോയ.