വടകര: ഏറാമല പട്ടിയത്ത് രാധ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ലത (ചെന്നൈ), ജിത. മരുമക്കൾ: മാധവൻ (ചെന്നൈ) ലിനീഷ് നരിക്കാട്ടേരി (ബഹ്റൈൻ). സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, ദേവി, പ്രേമ, രമ, സുമതി, ശോഭ.