ചാരുംമൂട്: താമരക്കുളം ചത്തിയറ ആലുവിള പുത്തൻവീട് സോമരാജൻ നായരുടെ ഭാര്യ ഭാർഗവിയമ്മ (72) നിര്യാതയായി. മക്കൾ: സോമലത, ഗീത, മിനി. മരുമക്കൾ: മോഹനൻ, ബിനുകുമാർ, പരേതനായ ശിവൻ കുട്ടി.