കാന്തിപ്പാറ: റോസാരിയൻ കോൺഗ്രിഗേഷൻ സഭാംഗമായ സിസ്റ്റർ മേരി ജയസിലി (90) ബംഗളൂരുവിൽ ഫാത്തിമ കോൺവെൻറിൽ നിര്യാതയായി. രാജാക്കാട് കാന്തിപ്പാറ വള്ളാടിയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: മേരി ജയിംസ്, ഡോ. ബ്രിജിത്ത (ലഖ്നോ), ഫ്രാൻസിസ് വർക്കി, പരേതരായ ജോർജ് വർക്കി, മത്തായി വർക്കി. സംസ്കാരം ബംഗളൂരു കെ.ജി.എഫ് കോലാർ സെമിത്തേരിയിൽ നടന്നു.