ആലപ്പുഴ: കല്ലുപാലത്തിന് സമീപം പുളിക്കലകത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (77) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: റീജ, റെജീഷ്, റിയാജ്, ജാബിർ. മരുമക്കൾ: നൗഷാദ്, നീനു, ബീമ മോൾ, സബ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ.