ചേർത്തല: വയലാർ പഞ്ചായത്ത് 12ാം വാർഡ് ചെറുവള്ളിവെളി പി.സി. നാരായണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: അജയകുമാർ, അനുരാധ, ഷാജി, ഷിബു. മരുമക്കൾ: സുലഭ, ജയറാം, സുമ, അമ്പിളി. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.