ചേപ്പാട്: ഏവൂർ തെക്ക് വേളങ്ങാട്ട് വീട്ടിൽ ആനന്ദരാജൻ (പൊടിയൻ -76) നിര്യാതനായി. ഭാര്യ: രാധമ്മ (റിട്ട. കൃഷി വകുപ്പ്). മക്കൾ: പ്രശാന്ത്, പ്രവീൺ. മരുമകൾ: പ്രിയ മീനു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.