മാന്നാർ: കുരട്ടിശ്ശേരി പാവുക്കര നാലാം വാർഡിൽ കുന്നംപള്ളിൽ വീട്ടിൽ പരേതനായ ശ്രീറാം-ജയകല ദമ്പതികളുടെ മകൻ അർജുൻ (26) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.