കല്ലമ്പലം: പള്ളിക്കൽ മൂതല മോളിചന്ത കല്ലുവിള വീട്ടിൽ പരേതനായ വേലുപിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (92) നിര്യാതയായി. മക്കൾ: സരള, പരേതയായ ലീല, ബാബുരാജ്, വനജ, ഷൈലജ, മുരുകൻ. മരുമക്കൾ: പുരുഷോമദാസ്, പരേതനായ അപ്പുക്കുട്ടൻപിള്ള, മോഹൻപിള്ള, ഗോപാലകൃഷ്ണൻ, സുശീല.