വർക്കല: ഇടവ ചിറയിൽ സരസ്വതി വിലാസത്തിൽ പരേതരായ നീലകണ്ഠപിള്ളയുടെയും ഹൈമവതിയമ്മയുടെയും മകനും കുരക്കണ്ണി എച്ച്.വി.യു.പി സ്കൂൾ മാനേജരുമായ തുളസീധരൻ നായർ(78) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ധന്യ, ലക്ഷ്മി. മരുമക്കൾ: ഷൈജു, ബിജോയി.