കള്ളിക്കാട്: നെയ്യാർഡാം പെരുംകുളങ്ങര വരദ ഭവനിൽ ശശിധരൻ നായരുടെയും വരദകുമാരിയുടെയും മകൻ നിഷാന്ത് കുമാർ (ശിശുപാലൻ- 39) നിര്യാതനായി. സഹോദരൻ: പ്രശാന്ത് കുമാർ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.