കാട്ടാക്കട: ആനാകോട് കാവുവിള പുത്തൻവീട്ടിൽ വി. ജയചന്ദ്രൻനായർ (64) നിര്യാതനായി. ഭാര്യ: എസ്. രാജേശ്വരി. മക്കൾ: അരവിന്ദ്, കൃഷ്ണേന്ദു. മരുമകൻ: അരുൺകുമാർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.