കിളിമാനൂർ: കാട്ടുംപുറം നെല്ലിടപ്പാറ കൃഷ്ണവിലാസത്തിൽ വി.കെ. ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ശ്യാമളയമ്മ. മക്കൾ: മേഘ, രാജഗോപാൽ. മരുമക്കൾ: പി.എസ്. രാജേന്ദ്രകുമാർ, ശ്രീലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.