തിരുവനന്തപുരം: കണിയാപുരം ജാവാ കോട്ടേജ് മണക്കാട്ടുവിളാകം എച്ച്.എം. സാദിഖ് (68- റിട്ട. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. കരമന സ്വദേശിയാണ്. ഭാര്യ: ജബീബ. മക്കൾ: മുഹമ്മദ് നജീബ് (ദുബൈ), പരേതയായ സബീന, മുഹമ്മദ് മുനീർ. മരുമക്കൾ: റയാനത്ത്, നജ്ദ റൈഹാൻ (ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്).