വടശ്ശേരിക്കോണം: ശ്രീനാരായണപുരം മകത്തിൽ ആർ. ഭാസ്കരകുറുപ്പ് (82) നിര്യാതനായി. ഭാര്യ: പി. ശാന്തമ്മ. മക്കൾ: ഷെർളി, പരേതനായ ബാലു ബി. നായർ. മരുമകൻ: സുനിൽ.