പറണ്ടോട്: പിണറുംമൂട് കരച്ചെളിവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (89) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, ചന്ദ്രമതിയമ്മ, ലീലാകുമാരിയമ്മ, ശിവൻകുട്ടി, മോഹനകുമാരൻ നായർ, പ്രഭാകുമാരി, ഗിരീശൻ. മരുമക്കൾ: വാസുദേവൻ നായർ, പരേതനായ ജനാർദനൻ നായർ, പരേതനായ കൃഷ്ണൻകുട്ടി നായർ, രാഗിണിയമ്മ, ശകുന്തള, മോഹൻകുമാർ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്