വർക്കല: ഹരിഹരപുരം പാലവിള തെക്കേവിള വീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ രമണി (63) നിര്യാതയായി. മക്കൾ: ജിജോരാജ്, ജിജിരാജ്. മരുമകൻ: അജീഷ്. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഏഴിന്.