കിളിമാനൂർ: ചൂട്ടയിൽ റീത്തുജാഭവനിൽ (തോട്ടത്തിൽവീട്) എൻ. അരവിന്ദാക്ഷ ദാസ് (88, ഉണ്ണി) നിര്യാതനായി. ഭാര്യ: രാധാദാസ്. മക്കൾ: മായാദാസ് (ബംഗളൂരു), വിനോദ് ദാസ് (ബർജ്ജർ പെയിന്റ്സ്, െകാൽക്കത്ത). മരുമക്കൾ: ടോം (എച്ച്.സി.എൽ, ബംഗളൂരു), അനുജ (ഹെറിട്ടേജ് സ്കൂൾ, െകാൽക്കത്ത).