കൊല്ലം: തെക്കേവിള തെക്കേ നഗർ 233 ആശാൻ പോച്ചയിൽ കെ. സുരേഷിന്റെ ഭാര്യ രമണി (68) നിര്യാതയായി. മക്കൾ: കണ്ണൻ, രാജേഷ്.