കോവൂർ: അരിനല്ലൂർ അനീഷ് ഭവനിൽ ശങ്കരപ്പിള്ള (68) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: അനീഷ്, ആശ, അജിത്. മരുമക്കൾ: കവിത, വേണു, ജ്യോതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.