ഇരവിപുരം: തെക്കേവിള ലക്ഷ്മി നഗർ രണ്ട്- പടിഞ്ഞാറെ പുതുവീട്ടിൽ പരേതനായ എം. സത്യാനന്ദന്റെ ഭാര്യയും ആർ.എസ്.പി നേതാവായിരുന്ന പരേതയായ ഡോ. കെ.സി. സരസമ്മയുടെ സഹോദരിയുമായ കെ.സി. രത്നവല്ലി (87) നിര്യാതയായി. മക്കൾ: ബിനു (ദുബൈ), സീലിയ. മരുമക്കൾ, ആശ (ദുബൈ), അനിൽകുമാർ (ബിസിനസ്). സഞ്ചയനം തിങ്കളാഴ്ച.