കുണ്ടറ: നാന്തിരിക്കൽ അന്നാസദനത്തിൽ റോയി ഐസക് (50) നിര്യാതനായി. ഭാര്യ: ജിജി റോയി. മകൻ: ജൂഡ് റോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നാന്തിരിക്കൽ സെൻറ് റീത്താസ് ദേവാലയ സെമിത്തേരിയിൽ.