പടിഞ്ഞാറെ കല്ലട: കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം മുൻ സെക്രട്ടറിയും കോതപുരം വാർഡ് മുൻ ബൂത്ത് പ്രസിഡൻറുമായിരുന്ന പുതുവയലിൽ വടക്കതിൽ വീട്ടിൽ ആർ. പ്രസാദ് (58) നിര്യാതനായി. ഭാര്യ: ബീന (പടിഞ്ഞാറെ കല്ലട മുൻ ഗ്രാമപഞ്ചായത്തംഗം). മക്കൾ: രാഹിത (സി.ആർ.പി.എഫ്), അനീറ്റ (വിദ്യാർഥിനി). സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.