കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി മുടിയിൽ കിഴക്കതിൽ വീട്ടിൽ അച്യുതൻപിള്ള (79) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: ശ്രീകുമാർ(ദുൈബ), ജയശ്രീ. മരുമക്കൾ: പ്രസാദ് (സൗദി), സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.