പുതുശ്ശേരി: വടക്കേത്തറ പുത്തന്‍വീട്ടില്‍ പരേതനായ ചാമി എഴുത്തച്ഛന്റെ മകന് രാമന്‍കുട്ടി (64) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: സതീഷ്, സജിത. മരുമക്കള്‍: സുജിത, ദേവപ്രസാദ്. സഹോദരിമാര്‍: ഓമന, കാഞ്ചന.