കുനിശ്ശേരി: പരുത്തിക്കാവിൽ പരേതനായ കുറുമ്പന്റെ ഭാര്യ തത്ത (75) നിര്യാതയായി. മക്കൾ: കുമാരൻ, കമലം, തങ്കമണി.