ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം കല്ലുവെട്ടുകുഴിയിൽ അബ്ദുൽ ഖാദർ (77) നിര്യാതനായി. ഭാര്യ: സൗദാബി. മക്കൾ: അബ്ദുൽ നിയാസ്, അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, മുഹമ്മദ് ഇംത്യാസ്. മരുമക്കൾ: ഷാജിത, ഉമൈബാനു, നൗഫിയ, ഖൈറുന്നിസ.