വടക്കഞ്ചേരി: വണ്ടാഴി സി.കെ. കുന്ന് നബീസ (80) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്ഹാജി. മകൻ: സുലൈമാൻ. മരുമകൾ: സീനത്ത്. സഹോദരങ്ങൾ: യൂസഫ്, മുഹമ്മദ്, പരേതനായ സെയ്ത് മുഹമ്മദ്.