അഗളി: തകരപ്പാടി പരേതനായ പട്ടത്തൊടിയിൽ കുഞ്ഞിക്കോയയുടെ ഭാര്യ കുഞ്ഞാത്തു (88) നിര്യാതയായി. നറുക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമ്മു, ഫാത്തിമ, ഖദീജ, നബീസ. മരുമക്കൾ: കുഞ്ഞാപ്പ, ജമീൽ പാഷ, പരേതരായ ഹംസ, ഹസൻ.