ആനക്കര: ചെര്‍പ്പുളശ്ശേരി കുളക്കാട് പുലാക്കൂട്ടത്തില്‍ രാമന്‍കുട്ടി (81) കുമരനെല്ലൂരിലെ വീട്ടില്‍ നിര്യാതനായി. ഭാര്യ: ജാനകി. മകന്: ഋഷികുമാര്‍ (കാനഡ). മകള്‍: അനിത (കാനഡ). മരുമക്കള്‍: ജിഷ, സന്തോഷ്.