ചെറുതുരുത്തി: ദേശമംഗലം പല്ലൂർ മുരുക്കുംകുഴി അയലക്കാട്ട് വീട്ടിൽ പരേതരായ ഭരത പിഷാരടി- അമ്മാളു അമ്മ ദമ്പതികളുടെ മകൾ ദാക്ഷായണി അമ്മ (78) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതരായ അപ്പു നായർ, ദേവകി അമ്മ, ഗോപാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പുതുശ്ശേരി ശ്മശാനത്തിൽ.