മാള: വടമ ഇളംകുറ്റിയിൽ നാരായണ കൈമളുടെ ഭാര്യ സതീദേവി (73) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീകുമാർ, ശ്രീകല. മരുമക്കൾ: രാമചന്ദ്രൻ, ധന്യ, മനോജ്.