പുറനാട്ടുകര: പേരാമംഗലം അന്തോണി പൊറിഞ്ചു (83) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: മേഴ്സി, ആന്റു, ആൻസി. മരുമക്കൾ: വർഗീസ്, മിനി, സഫ്രയിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.