പൊന്നൂക്കര: കൂപ്ളിക്കാടൻ ചന്ദ്രന്റെ മകൻ ഭരത്കുമാർ (26) നര്യാതനായി. മാതാവ്: ഷീല. സഹോദരങ്ങൾ: ശരത്കുമാർ, ശരണ്യ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11ന് മതിക്കുന്ന് ശാന്തിതീരം ശ്മശാനത്തിൽ.