തൃപ്രയാർ: വലപ്പാട് ബീച്ച് ചിത്ര സെന്റർ ഷെക്കീർ ഹോട്ടൽ ഉടമ പള്ളിപ്പറമ്പിൽ ഉമ്മർ (73) നിര്യാതനായി. ഭാര്യ: സബിയ. മക്കൾ: ഷംന, ഷെറിന, ഷെക്കിർ, ഷെമീർ, ഷെമി.