ചുവന്നമണ്ണ്: വെട്ടുവേലിൽ വർഗീസിന്റെ മകൻ മനോജ് (ജോയി -43) നിര്യാതനായി. മാതാവ്: കുഞ്ഞന്നാമ്മ. ഭാര്യ: ബ്ലെസി. മകൻ: ബോവസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പട്ടിക്കാട് കരിപ്പക്കുന്ന് സെമിത്തേരിയിൽ.