വടക്കേക്കാട്: കെട്ടുങ്ങൽപ്പീടിക ചാത്തോത്തയിൽ റീജൻസിക്ക് സമീപം പടിഞ്ഞാറെ കല്ലൂർ നാക്കോലക്കൽ ശംസുദ്ദീൻ (63) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: ബുശ്റ, മുബശ്ശിർ (ഖത്തർ), ഫിറാശത്ത്. മരുമക്കൾ: സുനീർ, അൻസാർ.