മണലൂർ: പുത്തൻകുളം ചിരിയങ്കണ്ടത്ത് പോൾ (പൗലോസ്-63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിനി, സിന്റോ, സിജോ. മരുമക്കൾ: ജെയ്സൺ, ദീപ്തി.