വടക്കേക്കാട്: പറയങ്കാട്ട് റോഡ് കാഞ്ഞിരപ്പുള്ളി ഖദീജ (84) നിര്യാതയായി. മക്കൾ: ജമീല, മുസ്തഫ, സുബൈദ. മരുമക്കൾ: അലി, ഷഹീറബാനു, സുലൈമാൻ.