അരിമ്പൂർ: കൈപ്പിള്ളി റോഡിൽ കൃഷ്ണാലയത്തിൽ പാലാഴി വീട്ടിൽ ഡോ. ബാലകൃഷ്ണ മേനോൻ (89) നിര്യാതനായി. ഭാര്യ: സീത വെളുത്താട്ടിൽ. മക്കൾ: ജയ്, ഗീത. മരുമക്കൾ: സുരേഷ്, ശശി. സംസ്കാരം വെള്ളിയാഴ്ച നാലിന് വീട്ടുവളപ്പിൽ.