ഒല്ലൂർ: വെട്ടുകാട് പാണ്ടിയാമാക്കല്‍ ജോയിയുടെ ഭാര്യ ജോളി (53) നിര്യാതയായി. മക്കള്‍: ജോബിത, ജോഷി, ഫാ. ജോബിഷ്. മരുമക്കള്‍: ഷൈജു, ഫെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വെട്ടുകാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.