മാന്ദാമംഗലം: കൊളാംകുണ്ട് വടക്കേക്കര പുത്തൻപുരയിൽ തോമസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. മക്കൾ: ലീല, സഖറിയ, ജോൺസൺ, എൽസി. മരുമക്കൾ: ഫ്രാൻസിസ്, കുഞ്ഞമ്മ, ഷീജ, ബേബി. സംസ്കാരം വെള്ളിയാഴ്ച 10ന് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.